കേരള സ്റ്റേറ്റ് പോലീസ് പെൻഷനേഴ്സ് വെൽഫയർ അസ്സോസിയേഷൻ ചെർപ്പുള്ശ്ശേരി യൂണിറ്റ് സ്പഷൽ കൺവെൻഷൻ

  1. Home
  2. KERALA NEWS

കേരള സ്റ്റേറ്റ് പോലീസ് പെൻഷനേഴ്സ് വെൽഫയർ അസ്സോസിയേഷൻ ചെർപ്പുള്ശ്ശേരി യൂണിറ്റ് സ്പഷൽ കൺവെൻഷൻ

Cpy


----------------------------------------
ചെർപ്പുള്ളശ്ശേരി : - കേരള സ്റ്റേറ്റ് പോലീസ് പെൻഷനേഴ്സ് വെൽഫയർ അസ്സോസിയേഷൻ ചെർപ്പുള്ളശ്ശേരി യൂണിറ്റ് സ്പഷൽ  കൺവെൻഷൻ നടത്തി. ജില്ല വൈസ് പ്രസിഡന്റ്. പി.നസിമുദ്ദീൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് സെക്രട്ടറി . വി.രാധാകൃഷ്ണൻ  സ്വാഗതം പറഞ്ഞു. "മെഡിസപ്പ് പദ്ധതിയിലെ പരാതികൾ പരിഗണിക്കണമെന്നും, സർക്കാർ പ്രഖ്യാപിച്ചതും നീട്ടി ഉത്തരവാക്കിയതുമായ ഡി.എ. കുടിശ്ശികയും, പെൻഷൻ പരിഷ്ക്കരണ കുടിശ്ശികയും ഉടനെ അനുവദിക്കണമെന്നും, പെൻഷനർക്ക് ഓണം അലവൻസ് 5000 രൂപ അനുവദിക്കണമെന്നും കൺവെൻഷൻ  സർക്കാറിനോട് ആവശ്യമുന്നയിച്ചു " ചടങ്ങിൽ  ജീല്ല എക്സിക്യൂട്ടീവ് മെംബർ. കെ.മുഹമ്മദ്കുട്ടി, യൂണിറ്റ്  വൈസ് പ്രസിഡന്റ്. കെ.ടി.മുരളീധരൻ, മുൻ യൂണിറ്റ് പ്രസിഡന്റ് .വി.പി. ഹുസൈൻ എന്നിവർ ആശംസകൾ അർപ്പിച്ചു. യൂണിറ്റ് ജോയിന്റ് സെക്രട്ടറി എ. സെയ്തലവി നന്ദി പറഞ്ഞു