ഗുരുവായൂർ മേൽശാന്തിയായി കിരൺ ആനന്ദിനെ തിരഞ്ഞെടുത്തു

  1. Home
  2. KERALA NEWS

ഗുരുവായൂർ മേൽശാന്തിയായി കിരൺ ആനന്ദിനെ തിരഞ്ഞെടുത്തു

കിരൺ


ഗുരുവായൂര്‍ ക്ഷേത്രത്തില്‍ മേല്‍ശാന്തിയെ തെരഞ്ഞെടുത്തു. കക്കാട്ടു മനയിൽ കിരൺ ആനന്ദിനെയാണ് നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്തത്. ഒക്ടോബർ ഒന്നുമുതൽ ആറു മാസത്തേക്കുള്ള മേൽശാന്തിയായാണ് കിരൺ ആനന്ദിനെ തെരഞ്ഞെടുത്തിരിക്കുന്നത്.