കോഴിക്കോട് സർവ്വകലാശാല മൈക്രോ ബയോളജി രണ്ടാം റാങ്ക് വൈഷ്ണവിക്ക്

  1. Home
  2. KERALA NEWS

കോഴിക്കോട് സർവ്വകലാശാല മൈക്രോ ബയോളജി രണ്ടാം റാങ്ക് വൈഷ്ണവിക്ക്

രണ്ട്


  ഒറ്റപ്പാലം. കാലിക്കറ്റ് സർവകലാശാല യിൽ നിന്നും എം.എസ്.സി മൈക്രോബയോളജിയിൽ രണ്ടാം റാങ്ക്‌ നേടിയ കെ. വൈഷ്ണവി. ചുനങ്ങാട്  ഗുരുവരത്തിൽ കൃഷ്ണദാസ്, സുനിത (അധ്യാപിക ജി.എച്ച്.എസ് നെല്ലികുറിശ്ശി )ദമ്പതികളുടെ മകളും, ഗവ. ആര്‍ട്സ് & സയൻസ് കോളേജ് കൊഴിഞ്ഞാംപാറയിലെ പൂർവവിദ്യാർത്ഥിനിയുമാണ്.