ആനമങ്ങാട് അത്തിക്കോട് ക്ഷേത്രത്തിൽ ലക്ഷ്മി നാരായണ പൂജ വെള്ളിയാഴ്ച

ആനമങ്ങാട്. രാമായണമാസാചരണത്തോട് അനുബന്ധിച്ച് അത്തിക്കോട് ശ്രീ നരസിംഹമൂർത്തി ക്ഷേത്രത്തിൽ വർഷംതോറും നടത്തിവരാറുള്ള ലക്ഷ്മിനാരായണപൂജ (നരസിംഹമൂർത്തിക്കും, ഭഗവതിക്കും) വരലക്ഷ്മിപൂജ (ഭഗവതിക്ക്) ഈ വർഷവും ക്ഷേത്രം തന്ത്രി അണ്ടലാടി പരമേശ്വരൻ നമ്പൂതിരിപ്പാടിന്റെ മുഖ്യകാർമികത്വത്തിൽ 5/8/2022 ന് (വെള്ളിയാഴ്ച ) നടത്തുവാൻ തീരുമാനിച്ചതായി കമ്മിറ്റി അറിയിച്ചു.