സംസ്ഥാന മന്ത്രി സഭയിൽ അഴിച്ചു പണി എം ബി രാജേഷ് വിദ്യാഭ്യാസ മന്ത്രി ആയേക്കും

  1. Home
  2. KERALA NEWS

സംസ്ഥാന മന്ത്രി സഭയിൽ അഴിച്ചു പണി എം ബി രാജേഷ് വിദ്യാഭ്യാസ മന്ത്രി ആയേക്കും

cheif minister

തിരുവനന്തപുരം. സംസ്ഥാന മന്ത്രി സഭയിൽ അഴിച്ചുപണി. സ്പീക്കർ എം ബി രാജേഷ് വിദ്യാഭ്യാസ മന്ത്രി ആയേക്കും. വീണ ജോർജ് സ്പീക്കർ ആകും. ഷൈലജ വീണ്ടും ആരോഗ്യം ഏറ്റെടുക്കും. നിലവിൽ വ്യാപക പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് നടപടി