നാട്ടിക ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷനു കൈത്താങ്ങായി മണപ്പുറം ഫൗണ്ടേഷൻ

  1. Home
  2. KERALA NEWS

നാട്ടിക ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷനു കൈത്താങ്ങായി മണപ്പുറം ഫൗണ്ടേഷൻ

നാട്ടിക ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷനു കൈത്താങ്ങായി മണപ്പുറം ഫൗണ്ടേഷൻ

തൃശ്ശൂർ : മണപ്പുറം ഫൗണ്ടേഷൻ  നാട്ടിക ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷനിലേക്ക് ബോധവൽക്കരണ ക്ലാസ്സുകൾക്കായി ഇരിപ്പിടം കൈമാറി.  ചടങ്ങിൽ  എസ്.എഫ്.ആർ.ഒ  ബ്രിജിലാൽ കുമാർ സ്വാഗതം ആശംസിച്ചു.     എസ്.ടി.ഒ.   ഐ.എ ലാസർ അധ്യക്ഷത വഹിച്ച ചടങ്ങിന്റെ ഉദ്ഘാടനം ഡി.എഫ്.ഒ  അരുൺ ഭാസ്കർ നിർവഹിച്ചു. മണപ്പുറം ഫൗണ്ടേഷൻ ചീഫ് മാനേജർ .ശിൽപ ട്രീസ സെബാസ്റ്റ്യൻ  ഫയർ സ്റ്റേഷനിലേക്കായുള്ള   50 ഇരിപ്പിടം ഡി.എഫ്.ഒ  അരുൺ ഭാസ്കറിനു  കൈമാറി. എസ്.ടി.ഒ മാരായ .  കെ യു വിജയകൃഷ്ണ, ടി ആർ. ജയകുമാർ . എസ്.എഥ്.ആർ.ഒ, കെ സി സജീവ് എന്നിവർ പ്രസ്തു