അയ്യപ്പ ഭക്തനു രക്ഷകനായി മന്ത്രി കെ രാധാകൃഷ്ണൻ

  1. Home
  2. KERALA NEWS

അയ്യപ്പ ഭക്തനു രക്ഷകനായി മന്ത്രി കെ രാധാകൃഷ്ണൻ

Rk


ശബരിമല സന്നിധാനത്തിലേക്കുള്ള വഴിമധ്യേ മരക്കൂട്ടത്തിന് സമീപം പരമ്പരാഗത പാതയിൽ പേശീവലിവിനെ തുടർന്ന് തളർന്ന തീർത്ഥാടകനെ മന്ത്രി കെ രാധാകൃഷ്ണൻ പരിചരിക്കുന്നു. സന്നിധാനത്തു നിന്ന് പമ്പയിലേക്ക് മടങ്ങുകയായിരുന്നു മന്ത്രി. ഇതിനിടയിൽ ഒരു ഭക്തൻ പേശി വലിഞ്ഞു പ്രയാസപ്പെടുന്നതായി മന്ത്രിയുടെ ശ്രദ്ധയിൽ പെട്ടു. ഉടനെ അദ്ദേഹം ഭക്തന്റെ കാല് വലിച്ചു തിരുമ്മി. സാധാരണക്കാരനായ മന്ത്രിയുടെ ഈ നടപടിയെ ഏവരും പ്രശംസിച്ചു