നാഗകീർത്തി പുരസ്കാരം.. വടക്കേടത്തിനും , അണ്ടലാടിയ്ക്കും, കലാ:കെ ജി വാസുദേവനും

  1. Home
  2. KERALA NEWS

ചെര്‍പ്പുളശ്ശേരി:  വടക്കന്‍ കേരളത്തിലെ പ്രസിദ്ധ നാഗക്ഷേത്രമായ ഷോര്‍ണ്ണൂര്‍ മുണ്ടക്കോട്ടുകുറുശ്ശി പാതിരിക്കുന്നത്ത്മന, താന്ത്രിക-വേദ-കലാ,സാഹിത്യ-സാംസ്ക്കാരിക രംഗത്തെ പ്രതിഭാധനരരെ സാമാദരിയ്ക്കുന്നതിന്‍റെ ഭാഗമായി ഏര്‍പ്പെടുത്തിയ  നാഗകീര്‍ത്തി പുരസ്ക്കാരം പ്രഖ്യാപിച്ചു.  വടക്കേടം നീല കണ്ഠൻ നമ്പൂതിരി ( ഋഗ്വേദം ),നാഗകീർത്തി പുരസ്കാരം.. വടക്കേടത്തിനും , അണ്ടലാടിയ്ക്കും, കലാ:കെ ജി വാസുദേവനും അണ്ടലാടി ദിവാകരൻ നമ്പൂതിരിപ്പാട് ( താന്ത്രികം),  കലാമണ്ഡലം കെ.ജി. വാസുദേവൻ (കഥകളിവേഷം) എന്നിവർക്കാണ് ഒമ്പതാമത് നാഗകീര്‍ത്തി പുരസ്കാരം സമ്മാനിയ്ക്കുക. പതിനായിരംരൂപയും പ്രശസ്തി ഫലകവും അടങ്ങുന്നതാണ് പുരസ്ക്കാരം.നാഗകീർത്തി പുരസ്കാരം.. വടക്കേടത്തിനും , അണ്ടലാടിയ്ക്കും, കലാ:കെ ജി വാസുദേവനും   കന്നിമാസത്തിലെ ആയില്ല്യംനാളില്‍ (2022 സപ്റ്റംമ്പപർ, 22 ) പാതിരിക്കുന്നത്ത്മന യില്‍ സംഘടിപ്പിയ്ക്കുന്ന സാംസ്ക്കാരിക സമ്മേളനത്തില്‍ പുരസ്ക്കാരങ്ങള്‍ സമ്മാനിയ്ക്കും.  ഈ വർഷം മുതൽ പഠനത്തിൽ മികവുതെളിയിച്ച  ഒരു നിർദ്ധന വിദ്യാർത്ഥിയ്ക്ക്  തുടർപഠനത്തിന് ആവശ്യമായ ധനസഹായം കൂടി    ഉൾപ്പെടുത്തിയിട്ടുണ്ട്.         
    അകത്തെകുന്നത്ത് കൃഷ്ണന്‍നമ്പൂതിരി, ഡോ: കെ.എം.ജെ. നമ്പൂതിരി, ഡോ: എന്‍.പി.വിജയകൃഷ്ണന്‍ എന്നിവരടങ്ങുന്ന സമിതിയാണ് പുരസ്ക്കാരജേതാക്കളെ തിരഞ്ഞെടുത്തത്.