ഓണം... പെരിന്തൽമണ്ണയിൽ ചാരായ വേട്ട.

  1. Home
  2. KERALA NEWS

ഓണം... പെരിന്തൽമണ്ണയിൽ ചാരായ വേട്ട.

27.08.2022  ഓണം സെപഷ്യൽ ഡ്രൈവിനോടനുബന്ധിച്ച് പെരിന്തൽമണ്ണ എക്സൈസ് സർക്കിൾ പാർട്ടി , റെയിഞ്ച് പാർട്ടി , IB പാർട്ടി പെരിന്തൽമണ്ണ പോലീസ് , ഫോറസ്റ്റ് പാർട്ടി എന്നിവർ സംയുക്തമായി റേഞ്ചിലെ വിവിധ ഭാഗങ്ങളിൽ പട്രോൾ നടത്തി  .കൊടികുത്തിമലയിലും , മേലാറ്റൂർ പള്ളിപറമ്പ്  കോളനിയിലും പരിസര പ്രദേശങ്ങളിലും തിരച്ചിൽ നടത്തിയതിൽ പള്ളിപറമ്പ് പുറംമ്പോക്ക് സ്ഥലത്ത് നിന്ന് ചാരായം മാറ്റാൻ പാക്കപ്പെടുത്തിയ 96 ലിറ്റർ വാഷ് കണ്ടെടുത്ത് കേസ് റജിസ്റ്റർ ചെയ്തു. തുടർന്നും പരിശോധനകൾ കർശനമാക്കുമെന്ന്  എക്സൈസ്  സർക്കിൾ ഇൻസ്പെക്ടർ അറിയിച്ചു.


പെരിന്തൽമണ്ണ. ഓണം സെപഷ്യൽ ഡ്രൈവിനോടനുബന്ധിച്ച് പെരിന്തൽമണ്ണ എക്സൈസ് സർക്കിൾ പാർട്ടി , റെയിഞ്ച് പാർട്ടി , IB പാർട്ടി പെരിന്തൽമണ്ണ പോലീസ് , ഫോറസ്റ്റ് പാർട്ടി എന്നിവർ സംയുക്തമായി റേഞ്ചിലെ വിവിധ ഭാഗങ്ങളിൽ പട്രോൾ നടത്തി  .കൊടികുത്തിമലയിലും , മേലാറ്റൂർ പള്ളിപറമ്പ്  കോളനിയിലും പരിസര പ്രദേശങ്ങളിലും തിരച്ചിൽ നടത്തിയതിൽ പള്ളിപറമ്പ് പുറംമ്പോക്ക് സ്ഥലത്ത് നിന്ന് ചാരായം മാറ്റാൻ പാക്കപ്പെടുത്തിയ 96 ലിറ്റർ വാഷ് കണ്ടെടുത്ത് കേസ് റജിസ്റ്റർ ചെയ്തു. തുടർന്നും പരിശോധനകൾ കർശനമാക്കുമെന്ന്  എക്സൈസ്  സർക്കിൾ ഇൻസ്പെക്ടർ അറിയിച്ചു.