കേരളത്തില്‍ ഒരാള്‍ക്ക് കൂടി കുരങ്ങുപനി സ്ഥിരീകരിച്ചു.

  1. Home
  2. KERALA NEWS

കേരളത്തില്‍ ഒരാള്‍ക്ക് കൂടി കുരങ്ങുപനി സ്ഥിരീകരിച്ചു.

Monkey pox


കണ്ണൂർ: സംസ്ഥാനത്ത് ഒരാൾക്ക് കൂടി കുരങ്ങുപനി സ്ഥിരീകരിച്ചു.

ദുബായിൽ നിന്നെത്തിയ കണ്ണൂർ സ്വദേശിക്കാണ് രോഗം 

13 നാണ് ഇയാൾ ദുബായിൽ നിന്നെത്തിയത്. രോഗിയിപ്പോൾ പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.രോഗിയുടെ നില തൃപ്തികരം