പെരിന്തൽമണ്ണ സി പി ഐ എം നേതാവ് വി രമേശന്റെ മകൻ വാഹന അപകടത്തിൽ മരിച്ചു

  1. Home
  2. KERALA NEWS

പെരിന്തൽമണ്ണ സി പി ഐ എം നേതാവ് വി രമേശന്റെ മകൻ വാഹന അപകടത്തിൽ മരിച്ചു

അക്ഷയ്


പെരിന്തൽമണ്ണ. ഭക്ഷ്യ സുരക്ഷ കമ്മീഷൻ അംഗവും സി പി ഐ എം നേതാവുമായ വി രമേശന്റെ മകൻ അക്ഷയ് ബൈക്കപകടത്തിൽ മരണമടഞ്ഞു. കോടികുത്തി മലയിൽ പോയി മടങ്ങുമ്പോൾ ആണ് കൂടെയുണ്ടായിരുന്ന കാവുങ്ങൽ വീട്ടിൽ ശ്രെയസ് മരണമടഞ്ഞു. വല്ലൂരാൻ വീട്ടിൽ റഷീദിന്റെ മകൻ റിയാസിനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വൈകീട്ട് മൂന്നു മണിക്കാണ് സംഭവം