തൂത പൂരം വാഹനങ്ങൾ വഴി തിരിഞ്ഞു പോകണമെന്ന് പോലീസ്

  1. Home
  2. KERALA NEWS

തൂത പൂരം വാഹനങ്ങൾ വഴി തിരിഞ്ഞു പോകണമെന്ന് പോലീസ്

Thootha


ചെർപ്പുളശ്ശേരി.12,13 തീയതികളിൽ നടക്കുന്ന തൂത പൂരത്തിന് ഗതാഗത തടസ്സം ഒഴിവാക്കുന്നതിനായി വൈകീട്ട് 3 മണി മുതൽ 10 മണി വരെ പാലക്കാട്‌ നിന്നും പെരിന്തൽമണ്ണ പോകുന്ന വാഹനങ്ങൾ മുണ്ടൂർ മണ്ണാർക്കാട് റോഡ് വഴി പോകേണ്ടതാണെന്നു ചെർപ്പുളശ്ശേരി പോലീസ് അറിയിച്ചു