ചെർപ്പുളശ്ശേരി കെ എസ് ഇ ബി സെക്ഷൻ പരിധിയിൽ പാറൽ, തൂത വീട്ടിക്കാട് ഭാഗത്തു വ്യാഴാഴ്ച വൈദ്യുതി വിതരണം തടസ്സപ്പെടും

  1. Home
  2. KERALA NEWS

ചെർപ്പുളശ്ശേരി കെ എസ് ഇ ബി സെക്ഷൻ പരിധിയിൽ പാറൽ, തൂത വീട്ടിക്കാട് ഭാഗത്തു വ്യാഴാഴ്ച വൈദ്യുതി വിതരണം തടസ്സപ്പെടും

kseb


ചെർപ്പുളശ്ശേരി കെ എസ് ഇ ബി സെക്ഷൻ പരിധിയിൽ 11 KV ലൈനിലേക്കുള്ള മരച്ചില്ലകൾ നീക്കം ചെയ്യുന്ന പ്രവർത്തികൾക്കായി 09/6/22 രാവിലെ 9:15 AM മുതൽ  13:30 PM വരെ അഗ്രിക്കോ റോഡ്, PTH ഗ്രാനൈറ്റ് - HT, ഇൻഡസ് തൂത, KT-29, കുണ്ടുപുറം, നാലാലുംകുന്ന്, പ്ലാ പറമ്പ് , പൂളക്കുന്ന്, PTH ക്രഷർ, പുലി മാൻതൊടി ബ്രിക്സ്, സ്റ്റാർച്ച്, വടക്കുംമുറി, എന്നീ ട്രാൻസ്ഫോർമറുകളിലും 13:00 PM മുതൽ 18:00 PM വരെ ചെമ്മൻകുഴി ടവർ, ചെമ്മൻകുഴി , എസ്സാർ തൂത, ഹൈസ്കൂൾ തൂത, ഇൻഡസ് പാറൽ, കൂത്തുപറമ്പ് , വക്കീൽ പടി, പാറൽ, പാറൽ മോസ്ക്, പാറൽ സൗത്ത്, പൊന്നുള്ളി, തൂത, യത്തീംഖാന എന്നീ ട്രാൻസ്ഫോർമറുകളിലും വൈദ്യുതി മുടങ്ങും