കലക്കത്ത് ഭവനിൽ വിദ്യാരംഭം രജിസ്ട്രേഷൻ നടത്താം

  1. Home
  2. KERALA NEWS

കലക്കത്ത് ഭവനിൽ വിദ്യാരംഭം രജിസ്ട്രേഷൻ നടത്താം

കലക്കത്ത് ഭവനിൽ വിദ്യാരംഭം രജിസ്ട്രേഷൻ നടത്താം

ലക്കിടി: തുള്ളൽ കലയുടെ ഇതിഹാസകവി കുഞ്ചൻ നമ്പ്യാർ ജനിച്ച കിള്ളിക്കുറുശ്ശി മംഗലത്തെ കലക്കത്ത് ഭവനിൽ  വിജയദശമി വിദ്യാരംഭ ത്തോടനുബന്ധിച്ച് നടക്കുന്ന എഴുത്തിനിരുത്തലിന് കുരുന്നുകളുടെ പേര് മുൻകൂട്ടി രജിസ്ട്രർ ചെയ്യാം. രജിസ്ട്രേഷനായി            9946027490,               9446530031  എന്നീ ഫോൺ നമ്പറുകളിലോ   കുഞ്ചൻ സ്മാരകത്തിലെത്തി നേരിട്ടോ ബന്ധപ്പെടാവുന്നതാണെന്ന് സെക്രട്ടറി അറിയിച്ചു.കലക്കത്ത് ഭവനിൽ വിദ്യാരംഭം രജിസ്ട്രേഷൻ നടത്താം