ആനമങ്ങാട് ശ്രീ കുന്നിന്മേൽ ഭഗവതി ക്ഷേത്രത്തിൽ സഹസ്ര കലശം,ബ്രഹ്മകലശം എഴുന്നള്ളിക്കൽ എന്നിവ ഭക്തി സാന്ദ്രമായി

  1. Home
  2. KERALA NEWS

ആനമങ്ങാട് ശ്രീ കുന്നിന്മേൽ ഭഗവതി ക്ഷേത്രത്തിൽ സഹസ്ര കലശം,ബ്രഹ്മകലശം എഴുന്നള്ളിക്കൽ എന്നിവ ഭക്തി സാന്ദ്രമായി

ആനമങ്ങാട് ശ്രീ കുന്നിന്മേൽ ഭഗവതി ക്ഷേത്രത്തിൽ സഹസ്ര കലശം,ബ്രഹ്മകലശം  എഴുന്നള്ളിക്കൽ

ആനമങ്ങാട് ശ്രീ കുന്നിന്മേൽ ഭഗവതി ക്ഷേത്രത്തിൽ കഴിഞ്ഞ ആറു ദിവസമായി നടന്നുവന്ന അഷ്ടബന്ധകലശം- സഹസ്ര കലശാഭിഷേകത്തി ന് ഭക്തിനിർഭരമായ സമാപനം

ആനമങ്ങാട് ശ്രീ കുന്നിന്മേൽ ഭഗവതി ക്ഷേത്രത്തിൽ സഹസ്ര കലശം,ബ്രഹ്മകലശം  എഴുന്നള്ളിക്കൽ
 ക്ഷേത്രം തന്ത്രി എടത്തറ മൂത്തേടത്ത് നാരായണൻ നമ്പൂതിരി, നാരായണമംഗലത്ത് നാരായണഭട്ടതിരിപ്പാട്, മുണ്ടനാട് ശങ്കരൻ നമ്പൂതിരി, ക്ഷേത്രം മേൽശാന്തി തെക്കും  പറമ്പത്ത് വാസുദേവൻ നമ്പൂതിരി തുടങ്ങിയവർ കാർമികത്വം വഹിച്ചു.