കേന്ദ്ര സർക്കാരിന്റെ 8ആം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി ബിജെപി സംഘടിപ്പിക്കുന്ന ഗൃഹസമ്പർക്ക പരിപാടിയുടെ ഷൊർണൂർ മണ്ഡല തല ഉദ്ഘാടനം സന്ദീപ് വാര്യർ നിർവഹിച്ചു

  1. Home
  2. KERALA NEWS

കേന്ദ്ര സർക്കാരിന്റെ 8ആം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി ബിജെപി സംഘടിപ്പിക്കുന്ന ഗൃഹസമ്പർക്ക പരിപാടിയുടെ ഷൊർണൂർ മണ്ഡല തല ഉദ്ഘാടനം സന്ദീപ് വാര്യർ നിർവഹിച്ചു

സന്ദീപ്


  വാണിയംകുളം.കേന്ദ്ര സർക്കാരിന്റെ 8ആം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി ബിജെപി സംഘടിപ്പിക്കുന്ന ഗൃഹസമ്പർക്ക പരിപാടിയുടെ  ഷൊർണൂർ മണ്ഡല തല ഉദ്ഘാടനം വാണിയംകുളം പഞ്ചായത്തിലെ 188 ആം  ബൂത്തിൽ ബി ജെ പി സംസ്ഥാന വക്താവ് സന്ദീപ് വാര്യർ നിർവഹിച്ചു. പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി വ്യഷ തെ നടീൽ യജ്ഞത്തിനും സന്ദീപ് വാര്യർ നേത്യത്വം നല്കി.. ബി ജെ പി ഷൊർണൂർ മണ്ഡലം പ്രസിഡന്റ് എൻ. മണികണ്ഠൻ . ജനറൽ സെക്രട്ടറി പി ജയരാജ്. കർഷക മോർച്ച ജില്ലാ സെക്രട്ടറി കെ ഗോപിനാഥ്. വാണിയംകുളം പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് ഹരിദാസ് മാന്നനൂർ . ടി ബാബു . വി ദിപു കുമാർ . P വിജു . c രാഗേഷ് . പഞ്ചായത്തംഗങ്ങളായ Ac സുബ്രമണ്യൻ . ടി ശാലിനി. U പ്രസീത, മഹിളാ മോർച്ച പഞ്ചായത്ത് പ്രസിഡന്റ് പ്രജിത . കൃഷ്ണ പ്രസാദ് . കൃഷ്ണദാസ് തുടങ്ങിയവർ പങ്കെടുത്തു.