ഹർത്താൽ പെരിന്തൽമണ്ണയിൽ കെ എസ് ആർ ടി സി ബസ്സിന്‌ നേരെ കല്ലേറ്, ഡ്രൈവർക്ക് പരിക്ക്

  1. Home
  2. KERALA NEWS

ഹർത്താൽ പെരിന്തൽമണ്ണയിൽ കെ എസ് ആർ ടി സി ബസ്സിന്‌ നേരെ കല്ലേറ്, ഡ്രൈവർക്ക് പരിക്ക്

കെ സ്


പെരിന്തൽമണ്ണ. ഗുരുവായൂരിൽ നിന്നും പെരിന്തൽമണ്ണ വഴി ബത്തേരിയിലക്ക് പോവുകയായിരുന്ന കെ എസ് ആർ ടി സി യുടെ സുൽത്താൻ ബത്തേരി ഫാസ്റ്റ് പാസഞ്ചർ ബസ്സിന് നേരെ അങ്ങാടിപ്പുറം റെയിൽവേ  മേൽപാലത്തിൽ വെച്ച് കല്ലേറുണ്ടായി
ബസ്സിൻ്റെ മുൻവശത്തെ ചില്ല് പൂർണ്ണമായും തകർന്നു
ഡ്രൈവർ അഷ്റഫിന് കണ്ണിൽ പരീക്ക് പറ്റിയതിനെ തുടർന്ന് പെരിന്തൽമണ്ണ ഗവ.ആശുപത്രിയിൽ ചികിത്സ തേടി 
നിസ്സാര പരിക്ക് പറ്റിയ ഒരു യാത്രകാരൻ പരാതിയില്ലാ എന്നറിയച്ചതിനെ തുടർന്ന് പറഞ്ഞ യച്ചതായും പരിന്തൽമണ്ണ സ്റ്റേഷൻ മാസ്റ്റർ സജീഞ്ഞ് പറഞ്ഞു