പാതിരിക്കുന്നത്തു മന ഒമ്പത്തമത് നാഗകീർത്തി പുരസ്‌കാരം നാളെ സമ്മാനിക്കും

  1. Home
  2. KERALA NEWS

പാതിരിക്കുന്നത്തു മന ഒമ്പത്തമത് നാഗകീർത്തി പുരസ്‌കാരം നാളെ സമ്മാനിക്കും

പാതിരിക്കുന്നത്തു മന ഒമ്പത്തമത് നാഗ കീർത്തി പുരസ്‌കാരം നാളെ സമ്മാനിക്കും


ചെർപ്പുളശ്ശേരി. വള്ളുവനാട്ടിലെ നാഗ ക്ഷേത്രങ്ങളിൽ ഒന്നായ പാതിരിക്കുന്നത്തു മന ഏർപ്പെടുത്തിയ നാഗ കീർത്തി പുരസ്‌കാരം നാളെ രാവിലെ 10 മണിക്ക് സമർപ്പിക്കും.വേദത്തിൽ വടക്കേടം നീലകണ്ഠൻ, തന്ത്രം അണ്ടലാടി ദിവാകരൻ, കല കലാമണ്ഡലം കെ ജി വാസുദേവൻ എന്നിവർക്ക് നൽകും കെ സി നാരായൺ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ വിശ്വഹിന്ദു പരിഷത്ത് നേതാവും സിനിമ സംവിധാ യകനുമായ വി ജി തമ്പി ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ എൻ പി വിജയകൃഷ്ണൻ, പി ശ്രീകുമാർ തുടങ്ങി നിരവധി പേർ പങ്കെടുക്കും