യൂത്ത് കോൺഗ്രസ്‌ ഷൊർണുർ അസംബ്ലി കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനകീയ വിചാരണ നടത്തി

  1. Home
  2. KERALA NEWS

യൂത്ത് കോൺഗ്രസ്‌ ഷൊർണുർ അസംബ്ലി കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനകീയ വിചാരണ നടത്തി

യൂത്ത് കോൺഗ്രസ്‌ ഷൊർണുർ അസംബ്ലി കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനകീയ വിചാരണ നടത്തി :-


 ഷോർണ്ണൂർ .യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി  ഒ കെ ഫാറൂഖ് ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് ഷോർണൂർ അസംബ്ലി പ്രസിഡന്റ് പി സുബീഷ് അധ്യക്ഷൻ ആയി. ഡി സി സി മെമ്പർ പി. സ്വാമിനാഥൻ മുഖ്യപ്രഭാഷണം നാടത്തി.ചളവറ യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജയൻ കാളിയത്,ഹുസൈൻ പാലോളി, വിനോദ് പി വി, സിദ്ധികുൽ അക്ബർ, മുഹമ്മദ്‌ ഇർഷാദ്, മുഹമ്മദ് ഹനീഫ, പി വിശ്വനാഥൻ, പി മുഹമ്മദ്‌, വാസുദേവൻ,വി കെ രാധാകൃഷ്ണൻ, വി കെ രാമദാസ് എന്നിവർ സംസാരിച്ചു