ആനമങ്ങാട് കുന്നിന്മേൽ ക്ഷേത്രത്തിൽ പാട്ടു കൊട്ടിലിന്റെ നിർമ്മാണം തുടങ്ങി

  1. Home
  2. KERALA NEWS

ആനമങ്ങാട് കുന്നിന്മേൽ ക്ഷേത്രത്തിൽ പാട്ടു കൊട്ടിലിന്റെ നിർമ്മാണം തുടങ്ങി

പാട്ട്


   പെരിന്തൽമണ്ണ..ആനമങ്ങാട്ശ്രീ കുന്നിന്മേൽ ഭഗവതി ക്ഷേത്രത്തിലെ പാട്ട് കൊട്ടിൽ പുനരുദ്ധാരണ പ്രവർത്തികൾക്ക്‌ ശിൽപ്പി  പറവൂർ സുകുമാരൻ ആചാരിയുടെ നിർദ്ദേശപ്രകാരം രാജേഷ് ആനമങ്ങാടിന്റെ കാർമികത്വത്തിൽ നാമ ജപ ഘോഷത്തോടെ തുടക്കമായി.

പാട്ട്

ഭാഗവത  സപ്താഹാചാര്യൻ കിഴക്കേടത്ത്മന ഹരിനാരായണൻ നമ്പൂതിരി അനുഗ്രഹ പ്രഭാഷണം നടത്തി. ക്ഷേത്രം മാനേജിങ് ട്രസ്റ്റി നാരായണൻ അവനൂർ, എൻ.പി. മുരളി, എൻ പീതാംബരൻ  , ടിപി മോഹൻദാസ്, ടി പി സുരേഷ് കുമാർ എന്നിവർ സംസാരിച്ചു