രാമപുരത്തെമാധ്യമ പ്രവർത്തകർക്ക് നാടിൻ്റെ സ്നേഹാദരം സമർപിച്ചു.

  1. Home
  2. KERALA NEWS

രാമപുരത്തെമാധ്യമ പ്രവർത്തകർക്ക് നാടിൻ്റെ സ്നേഹാദരം സമർപിച്ചു.

രാമപുരത്തെമാധ്യമ പ്രവർത്തകർക്ക് നാടിൻ്റെ സ്നേഹാദരം സമർപിച്ചു.

മങ്കട: മലയാള ചലച്ചിത്ര സൗഹൃദവേദിയുടെ പ്രേംനസീർ പുരസ്കാരം നേടിയ
മനോരമന്യൂസ് മലപ്പുറം ബ്യൂറോ
 കാമറാമാൻ നരിക്കുന്നൻമുഹമ്മദ് ഷമീമിനും പ്രദേശിക പത്രപ്രവർത്തന രംഗത്ത് കാൽ നൂറ്റാണ്ട് പൂർത്തീകരിച്ച
കരുവള്ളി പാത്തിക്കൽ ഷമീർ രാമപുരത്തിനും നാടിൻ്റെ സ്നേഹാദരം സമർപിച്ചു.
രാമപുരം എ.എച്ച്.എൽ.പി.സ്കൂൾ നൂറാം വാർഷിക ആഘേഷ സമിതി. പി.ടി എ, മാനേജ്മെൻ്റ് കൂട്ടായ്മ ഒരുക്കിയ
സ്നേഹാദരം യൂസഫ്
രാമപുരം ഉൽഘാടനം ചെയ്തു.പി ടി എ പ്രസിഡൻ്റ് ബഷീർ പിലാപറമ്പിൽ അധ്യക്ഷനായി. വൈസ്പ്രസിഡൻ്റ് സി.എച് ഫഹദ്,എച്ച്.എം.കെ.സലാഹുദ്ധീൻ, വി.പി.അയ്യപ്പൻ, എം. ഷറഫുദ്ധീൻ, ഉമ്മർ തയ്യിൽ തുടങ്ങിയവർ സംസാരിച്ചു.