ആനമങ്ങാട് കുന്നിന്മേൽ ക്ഷേത്രത്തിലെ പാട്ടമ്പലം നാളെ സമർപ്പിക്കും

  1. Home
  2. KERALA NEWS

ആനമങ്ങാട് കുന്നിന്മേൽ ക്ഷേത്രത്തിലെ പാട്ടമ്പലം നാളെ സമർപ്പിക്കും

Anmd

പെരിന്തൽമണ്ണ. ആനമങ്ങാട് കുന്നിന്മേൽ ഭഗവതി ക്ഷേത്രത്തിൽ 50 ലക്ഷത്തോളം രൂപ ചിലവിൽ നിർമ്മിച്ച പാട്ടമ്പലം നാളെ ( വ്യാഴാഴ്ച ) രാവിലെ 6.30 ന് നാടിനു സമർപ്പിക്കും. കൊത്തു പണികളോടെ മരത്തിൽ നിർമ്മിച്ച ഈ പാട്ടമ്പലം ശില്പ കലയുടെ ചാരുത വിളിച്ചോതുന്നു.