ശബരിമലയിൽ വെടിക്കെട്ടപ്പകടം മൂന്നു പേർക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

ശബരിമല. മാളിക പ്പുറത്തിന് സമീപം കരിമരുന്നു നിറക്കുന്നതിനിടെ കദിന പൊട്ടി മൂന്നു പേർക്ക് പരിക്ക്. ഇതിൽ ഒരാളുടെ നില ഗുരുതരമെന്നു പറയുന്നു. ഇന്ന് വൈകീട്ട് നടന്ന സംഭവത്തെ തുടർന്ന് മൂന്നു പേരെയും സന്നിധാനം ആശുപത്രിയിൽ പ്രവേശിപ്പിച്ചു