നാളെ വെള്ളിയാഴ്ച (23.09.2022 )ന് പോപ്പുലർ ഫ്രണ്ട് ഹർത്താൽ

  1. Home
  2. KERALA NEWS

നാളെ വെള്ളിയാഴ്ച (23.09.2022 )ന് പോപ്പുലർ ഫ്രണ്ട് ഹർത്താൽ

lorry strike


കൊച്ചി.ദേശീയ-സംസ്ഥാന നേതാക്കളുടെ അറസ്റ്റില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് നാളെ (23.09.2022 ) ന് ഹർത്താൽ നടത്തുമെന്ന് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന ഘടകം അറിയിച്ചു. ദേശീയ-സംസ്ഥാന നേതാക്കളെ എൻഐഎ അന്യായമായി അറസ്റ്റ് ചെയ്തത് ഭരണകൂട ഭീകരതയുടെ ഭാഗമാണെന്നും സംസ്ഥാന കമ്മിറ്റി വിലയിരുത്തി. രാവിലെ ആറു മുതൽ വൈകീട്ട് ആറുവരെയാണ് ഹർത്താൽ