ആനമുളിക്കും മുക്കാലിക്കും ഇടയിലുള്ള ഗതാഗതം ഇന്ന് വൈകീട്ട് 6 മുതൽ പുനസ്ഥാപിക്കും* *മൾട്ടി ആക്സിൽ വാഹനങ്ങൾക്കുള്ള നിയന്ത്രണം തുടരും*

  1. Home
  2. KERALA NEWS

മണ്ണാർക്കാട് - ചിന്നതടാകം റോഡിൽ ആനമുളിക്കും മുക്കാലിക്കും ഇടയിൽ ഒൻപതാം വളവിൽ ഇന്റർലോക്ക് ടൈലുകൾ പാകുന്ന പ്രവർത്തികൾ നടക്കുന്നതിനാൽ ഏർപ്പെടുത്തിയിരുന്ന വാഹന ഗതാഗത നിയന്ത്രണം ഇന്ന്(ഡിസംബർ 31) വൈകിട്ട് ആറ് മുതൽ പുന:സ്ഥാപിക്കുമെന്ന് ഒറ്റപ്പാലം സബ് കലക്ടർ അറിയിച്ചു. എന്നാൽ ഇതുവഴിയുള്ള മൾട്ടി ആക്സിൽ വാഹനങ്ങൾക്കുള്ള ഗതാഗത നിയന്ത്രണം 2023 ജനുവരി മൂന്നിന് വൈകിട്ട് ആറ് വരെ  തുടരുമെന്ന് ഒറ്റപ്പാലം സബ് കലക്ടർ അറിയിച്ചു.