അങ്ങാടിപ്പുറം തിരുമാന്ധാ കുന്ന് ക്ഷേത്രത്തിൽ തുയിലുണർത്തു പാട്ട്

  1. Home
  2. KERALA NEWS

അങ്ങാടിപ്പുറം തിരുമാന്ധാ കുന്ന് ക്ഷേത്രത്തിൽ തുയിലുണർത്തു പാട്ട്

തിരുമാന്ധാ കുന്ന് ക്ഷേത്രത്തിൽ


പെരിന്തൽമണ്ണ. അങ്ങാടിപ്പുറംതിരുമാന്ധാ കുന്ന് ക്ഷേത്രത്തിൽ  ഉത്രാടദിനത്തിൽ മലയ രാജാവ് കലം പറമ്പിൽ ബാലനും സംഘവും നടത്തിയ തുയില് ഉണർത്ത് പാട്ട് വേറിട്ട അനുഭവമായി.
ഭാര്യ വിശാലാക്ഷി, മകൾ സുജിതദിനേശ്, മരുമകൻ, ദിനേശ് മണ്ണാർമല, പേരമക്കൾ, ദിയാദിനേശ്, ധ്യാൻ ദിനേശ് ദേവസ്വം അഡ്മിനിറ്റർ ശിവ പ്രസാദ്, വി.കെ.ദീലീപ് തുടങ്ങിയവർ പങ്കെടുത്തു, ദേവസ്വം ഓണക്കോടി നൽകി