ചെർപ്പുളശ്ശേരി പോലീസ് സ്റ്റേഷൻ പരിധിയിൽ രണ്ടു ദിവസം ട്രാഫിക് നിയന്ത്രണം

  1. Home
  2. KERALA NEWS

ചെർപ്പുളശ്ശേരി പോലീസ് സ്റ്റേഷൻ പരിധിയിൽ രണ്ടു ദിവസം ട്രാഫിക് നിയന്ത്രണം

Thootha


പാലക്കാട് ജില്ലയിലെ ചെർപ്പുളശ്ശേരി പോലീസ് സ്റ്റേഷൻ പരിധിയിൽ മെയ് 12,  13 തീയതികളിൽ ആയി നടക്കുന്ന തൂത പൂരാഘോഷ ത്തോടനുബന്ധിച്ച് മലപ്പുറം പെരിന്തൽമണ്ണ പോകുന്ന വാഹനങ്ങൾ 12,  13 തീയതികളിൽ വൈകുന്നേരം 5 മണി മുതൽ 10 മണി വരെ മുണ്ടൂരിൽ നിന്നും മണ്ണാർക്കാട് വഴി പോകേണ്ടതാണ് എന്ന വിവരം അറിയിച്ചുകൊള്ളുന്നു