കലോത്സവത്തിൽ വാണിയംകുളം ടി.ആർ.കെയുടെ വിജയ ജൈത്രയാത്ര...

  1. Home
  2. KERALA NEWS

കലോത്സവത്തിൽ വാണിയംകുളം ടി.ആർ.കെയുടെ വിജയ ജൈത്രയാത്ര...

കലോത്സവത്തിൽ വാണിയംകുളം ടി.ആർ.കെയുടെ വിജയ ജൈത്രയാത്ര...

വാണിയംകുളം. ഒറ്റപ്പാലം സബ് ജില്ലാ കലോത്സവത്തിൽ 241 പോയിൻ്റ് നേടി വാണിയംകുളം ടി.ആർ.കെ ഹൈസ്ക്കൂൾ തുടർച്ചയായി പതിനഞ്ചാം വർഷവും ജനറൽ വിഭാഗത്തിൽ ഒന്നാം സ്ഥാനവും അഗ്രിഗ്രേറ്റും കരസ്ഥമാക്കി വിജയ ജൈത്രയാത്ര തുടരുന്നത്.യു.പി, ഹൈസ്ക്കൂൾ വിഭാഗങ്ങളിൽ എഴുപതു ഇനങ്ങളിൽ മത്സരിച്ചാണ് ടി.ആർ.കെ വിജയത്തിളക്കം ആവർത്തിച്ചത്.