വുമൺ ഇന്ത്യ മൂവ്മെൻറ് പാലക്കാട് ജില്ല പ്രതിനിധി സഭ

  1. Home
  2. KERALA NEWS

വുമൺ ഇന്ത്യ മൂവ്മെൻറ് പാലക്കാട് ജില്ല പ്രതിനിധി സഭ

വുമൺ ഇന്ത്യ മൂവ്മെൻറ് പാലക്കാട് ജില്ല പ്രതിനിധി സഭ


പാലക്കാട്‌: വുമൺ ഇന്ത്യ മൂവ്മെൻ്റ് പാലക്കാട് ജില്ല പ്രതിനിധി സഭ  വാടാനാം കുർശ്ശി വള്ളുവനാട് ഹൗസിൽ വെച്ച് നടന്നു.രാവിലെ 9.30ന്   ജില്ല പ്രസിഡണ്ട്‌ അഷിദ നജീബ് പതാക ഉയർത്തി തുടങ്ങിയ പ്രതിനിധി സഭ   സംസ്ഥാന ജനറൽ സെക്രട്ടറി ഇർഷാന ഉത്ഘാടനം ചെയ്തു.  ജില്ല പ്രസിഡണ്ട്‌ അഷിദ നജീബ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതിയംഗം ബാബിയ  വിഷയാവതരണം നടത്തി. 
ലൈല പത്തിരിപ്പാല റിപ്പോർട്ട് അവതരിപ്പിച്ചു . ദേശീയ കമ്മിറ്റിയിലേക് തിരഞ്ഞെടുത്ത മേരി എബ്രഹാം, സുലൈഖ റഷീദ്, ബാബിയ ടീച്ചർ എന്നിവരെ ചടങ്ങിൽ ആദരിച്ചു. ജില്ല സെക്രെട്ടറി ഷാഹിന ഷഹീർ,  മറ്റ് ജില്ല കമ്മററിയംഗങ്ങളും, മണ്ഡലം ഭാരവാഹികളും പങ്കെടുത്തു .സമാപന യോഗം എസ് ഡി പി ഐ ജില്ലാ പ്രസി സണ്ട് ഷെഹീർ ചാലിപ്പുറം ഉത്ഘാടനം ചെയ്തു.