ലോക യുവജന നൈപുണ്യ ദിനം - 2022 ആചരിക്കുന്നു.

  1. Home
  2. KERALA NEWS

ലോക യുവജന നൈപുണ്യ ദിനം - 2022 ആചരിക്കുന്നു.

ലോക യുവജന നൈപുണ്യ ദിനം - 2022 ആചരിക്കുന്നു.


ആലപ്പുഴ. പൂച്ചാക്കൽ:ലോകയുവജന നൈപുണ്യ ദിനം 2022 (Youth Skill Day - 2022) ആചരിക്കുന്നതിന്റെ ഭാഗമായി ചേർത്തല -മണപ്പുറം സെൻ്റ് തെരേസാസ് ഹൈസ്കൂളിൽ  നാളെ (21/07/2022-ഉച്ചയ്ക്ക് 1:30ന്  കുട്ടികൾക്ക് അഞ്ച് ഇനങ്ങളിൽ പരിശീലനം നൽകുകയും അവരുടെ ഉത്പന്നങ്ങൾ പ്രദർശനത്തിന് വയ്ക്കുകയും ചെയ്യുന്നു. 
പേപ്പർ ബാഗ് നിർമാണം,
വേസ്റ്റ് പ്ലാസ്റ്റിക് / പേപ്പർ പൂക്കളുടെ നിർമാണം,
ഓലമെടയൽ,
ചകിരി പിരിക്കൽ,
ബോട്ടിൽ ആർട്ട്,
എന്നിവയിലാണ് കുട്ടികൾക്ക് പരിശീലനവും പ്രദർശനവും നടക്കുന്നത്.