\u0D35\u0D48\u0D31\u0D4D\u0D31\u0D3F\u0D32 \u0D1A\u0D33\u0D3F\u0D15\u0D4D\u0D15\u0D35\u0D1F\u0D4D\u0D1F\u0D24\u0D4D\u0D24\u0D4D \u0D13\u0D1F\u0D3F\u0D15\u0D4D\u0D15\u0D4A\u0D23\u0D4D\u0D1F\u0D3F\u0D30\u0D41\u0D28\u0D4D\u0D28 \u0D15\u0D3E\u0D31\u0D3F\u0D28\u0D41 \u0D24\u0D40\u0D2A\u0D3F\u0D1F\u0D3F\u0D1A\u0D4D\u0D1A\u0D41

  1. Home
  2. KERALA NEWS

വൈറ്റില ചളിക്കവട്ടത്ത് ഓടിക്കൊണ്ടിരുന്ന കാറിനു തീപിടിച്ചു

വൈറ്റില ചളിക്കവട്ടത്ത് ഓടിക്കൊണ്ടിരുന്ന കാറിനു തീപിടിച്ചു


​​​​​​കൊച്ചി> വൈറ്റില ചളിക്കവട്ടത്ത് ഓടിക്കൊണ്ടിരുന്ന കാറിനു തീപിടിച്ചു. കാർ പൂർണമായും കത്തി നശിച്ചു. ഹൈക്കോടതി അഭിഭാഷകൻ രാജ് കരോളിന്റെ വാഹനമാണ് കത്തിയത്‌.  തീപടരുമുന്നേ പുറത്തിറങ്ങിയതിനാൽ ആളപായം ഉണ്ടായില്ല. വൈറ്റിലയിൽ നിന്ന് ഇടപ്പള്ളി ഭാഗത്തേയ്ക്ക് പോകുമ്പോഴാണ് അപകടം.