ചെർപ്പുളശ്ശേരി തൂതയിൽ ആഹാർ റസ്റ്റോറന്റ്, ഉദ്ഘാടനം മെയ്‌ 18 ന്

  1. Home
  2. KERALA NEWS

ചെർപ്പുളശ്ശേരി തൂതയിൽ ആഹാർ റസ്റ്റോറന്റ്, ഉദ്ഘാടനം മെയ്‌ 18 ന്

ചെർപ്പുളശ്ശേരി തൂതയിൽ ആഹാർ റസ്റ്റോറന്റ്, ഉദ്ഘാടനം മെയ്‌ 18 ന്

ചെർപ്പുളശ്ശേരി. തൂത 29 ലാണ് കെ ടി ഡി സി യുടെ ആഹാർ റസ്റ്റോറന്റ് ഉദ്ഘാടനം ചെയ്യുന്നത്. പി കെ ശശി ചെയർമാൻ ആയ കെ ടി ഡി സി മലബാർ മേഖലയിൽ ആധിപത്യം സ്ഥാപിക്കാൻ നിരവധി ആഹാർ റസ്റ്റോറന്റുകൾ ആരംഭിക്കും. നാലു വരി  പൂർത്തീകരിച്ചു വരുന്ന തൂത മുണ്ടൂർ പാതയുടെ ഓരത്തെ ഈ ഹോട്ടൽ യാത്രക്കാർക്ക് ഏറെ പ്രയോജനം ചെയ്യും.18 ന് വൈകീട്ട് 3 മണിക്ക് മന്ത്രി മുഹമ്മദ്‌ റിയാസ് ഹോട്ടൽ ഉദ്ഘാടനം ചെയ്യും. ചെയർമാൻ പി കെ ശശി അടക്കം നിരവധി പ്രമുഖർ ചടങ്ങിൽ സംബന്ധിക്കും