\u0D26\u0D24\u0D4D\u0D24\u0D4D \u0D35\u0D3F\u0D35\u0D3E\u0D26\u0D02; \u0D15\u0D41\u0D1E\u0D4D\u0D1E\u0D3F\u0D28\u0D4D\u0D31\u0D46 \u0D21\u0D3F\u0D0E\u0D28\u0D4D‍\u0D0E \u0D2B\u0D32\u0D02 \u0D07\u0D28\u0D4D\u0D28\u0D4D \u0D15\u0D3F\u0D1F\u0D4D\u0D1F\u0D3F\u0D2F\u0D47\u0D15\u0D4D\u0D15\u0D41\u0D02.

  1. Home
  2. KERALA NEWS

ദത്ത് വിവാദം; കുഞ്ഞിന്റെ ഡിഎന്‍എ ഫലം ഇന്ന് കിട്ടിയേക്കും.

ദത്ത് വിവാദം; കുഞ്ഞിന്റെ ഡിഎന്‍എ ഫലം ഇന്ന് കിട്ടിയേക്കും.


തിരുവനന്തപുരം: ദത്ത് വിവാദത്തില്‍ കുഞ്ഞിന്റെ ഡി എന്‍ എ ഫലം ഇന്ന് കിട്ടിയേക്കും.ഡി എന്‍ എ പരിശോധന ഫലം പോസിറ്റീവായാല്‍ കുഞ്ഞിനെ അനുപമയ്ക്ക് തിരികെ നല്‍കാനുള്ള നടപടികള്‍ സി ഡബ്ല്യൂ സി സ്വീകരിക്കും.
ഈ മാസം 30നാണ് കുടുംബ കോടതി വീണ്ടും കേസ് പരിഗണിക്കുന്നത്. പരിശോധന ഫലം ഉള്‍പ്പടെയുള്ള റിപ്പോര്‍ട്ട് നല്‍കാന്‍ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.