അടക്കാപുത്തൂർ ശബരി സ്കൂളിൽ പൂർവ്വ വിദ്യാർത്ഥി സംഗമം

ചേർപ്പുളശ്ശേരി. അടക്കാപുത്തൂർ ശബരി പി ടി ബി ഹയർ സെക്കന്ററി സ്കൂളിൽ 2011-13 വർഷത്തെ പൂർവ്വ വിദ്യാർത്ഥി സംഗമം "ഒരുമിച്ചിരിക്കാൻ 2023 " പ്രിൻസിപ്പൽ ടി ഹരിദാസ് ഉദ്‌ഘാടനം ചെയ്തു.
ചടങ്ങിൽ ഹയർ സെക്കന്ററിയിലെ മുഴുവൻ അധ്യാപകരെയും ആദരിച്ചു. ഫൈസൽ ഖാൻ, യാക്കൂബ്, അരുൺ, രതീഷ്, സജ്‌ന, ഷഹർബാൻ, ചടങ്ങിൽ സ്കൂളിലേക്ക് സീലിംഗ് ഫാനുകളും നൽകി. കെ ശ്രുതി നന്ദി പറഞ്ഞു
