പുത്തൻവീട് ആനത്തറവാട്ടിൽ നിന്ന് ഏഴാമനായ ചെർപ്പുളശ്ശേരി വലിയ അയ്യപ്പനും പടിയിറങ്ങി.

ചെർപ്പുളശ്ശേരി.പുത്തൻ വീട്ടിലെ ഏഴാമത്തെ ആനയും ചെരിഞ്ഞു. ആദ്യം
കൊച്ചു മണികണ്ഠൻപിന്നീട് വിഷ്ണു, ആദിനാരായണൻ, കിരൺ, പാർത്ഥൻ, നീലകണ്ഠൻ എന്നിവർക്ക് പുറകെ ഇന്നലെ വലിയ അയ്യപ്പനും വിടവാങ്ങി.നട്ടാനകളുടെ കൂട്ടത്തിൽ തലയെടുപ്പുള്ള കൊമ്പൻ ആയിരുന്നു അയ്യപ്പൻ.കൊല്ലം ഷാജിയിൽ നിന്നും പുത്തൻ വീട്ടിൽ സുനിൽ കുമാർ ഈ ആനയെ സ്വന്തമാക്കി. രാജപ്രഭ പ്രഭാവതി ആണ് ഉടമസ്ഥ. കേരളത്തിൽ തലയെടുപ്പുള്ള കൊമ്പൻ ആനകളിൽ അയ്യപ്പൻ ഇടം പിടിച്ചു. കഴിഞ്ഞ ദിവസം വരെയും ആനകളെ ശുഷ്‌റൂഷിക്കുന്ന പുത്തൻ വീട്ടുകാർ മികച്ച വൈദ്യ സഹായം ഏർപ്പെടുത്തി എങ്കിലും അയ്യപ്പൻറെ ജീവൻ രക്ഷിക്കാൻ ആയില്ല