\u0D15\u0D46 \u0D31\u0D46\u0D2F\u0D3F\u0D32\u0D4D‍ \u0D35\u0D3F\u0D15\u0D38\u0D28\u0D24\u0D4D\u0D24\u0D3F\u0D28\u0D4D \u0D05\u0D28\u0D3F\u0D35\u0D3E\u0D30\u0D4D\u0D2F\u0D2E\u0D46\u0D28\u0D4D\u0D28\u0D4D \u0D38\u0D2D\u0D2F\u0D3F\u0D32\u0D4D‍ \u0D2E\u0D41\u0D16\u0D4D\u0D2F\u0D2E\u0D28\u0D4D\u0D24\u0D4D\u0D30\u0D3F \u0D2A\u0D3F\u0D23\u0D31\u0D3E\u0D2F\u0D3F.

  1. Home
  2. KERALA NEWS

കെ റെയില്‍ വികസനത്തിന് അനിവാര്യമെന്ന് സഭയില്‍ മുഖ്യമന്ത്രി പിണറായി.

G


തിരുവനന്തപുരം:  കെ റെയില്‍ വികസനത്തിന് അനിവാര്യമെന്ന് സഭയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍. റെയില്‍ വേണ്ടെന്ന പ്രതിപക്ഷ നിലപാട് ദൌര്‍ഭാഗ്യകരമാണ്. സർക്കാരിന്‍റെ പോരായ്മ കൊണ്ടല്ല പ്രകൃതി ദുരന്തം ഉണ്ടാകുന്നത്. പരിസ്ഥിതി സംരക്ഷണത്തില്‍ വിട്ടുവീഴ്ച ചെയ്യില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.