കുരുന്നുകളുടെ മനം നിറച്ച് അവധിക്കാല ശിൽപ്പശാല

വാണിയംകുളം ടി.ആർ കെ യിൽ നടന്നു.
വർണ്ണ കടലാസ്സുകൊണ്ട് വിസ്മയം തീർത്ത് അമ്പതോളം സർഗ്ഗ പ്രതിഭകൾ ശില്പശാലയിൽ പങ്കെടുത്തു. അഞ്ചു മുതൽ 8 വരെയുള്ള വിദ്യാർത്ഥികൾക്കായിട്ടാണ് സൃഷ്ടി 2023 ൻ്റ നേതൃത്വത്തിൽ ശില്പശാല നടത്തിയത്
.ശില്പശാല ഡെപ്യൂട്ടി എച്ച്.എം. ജഗദീഷ്.പി ഉത്ഘാടനം ചെയ്തു.കെ.വത്സല ശില്പശാലയ്ക്ക് നേതൃത്വം നൽകി.രാവിലെ 9.30ന് ആരംഭിച്ച ശില്പശാലയിൽ വർണ്ണകടലാസ്സുകൊണ്ട് കുട്ടികൾ വൈവിധ്യമാർന്ന കളി കോപ്പുകൾ ,പൂക്കൾ, എന്നിവ നിർമ്മിച്ചു..ടി.ആർ.കെ.യിലെ അധ്യാപകരായ ജയരാജ്, ഗിരീഷ്, അരവിന്ദ്, വേണുഗോപാൽ, രാജേഷ്, പ്രവീൺ, പ്രദീപ്, അശ്വിൻ, അലീമ, സിന്ധു, സബിത, ബിന്ദു, ഷീജ, ബീന, ശിശിര, ശ്രീകല, ശോഭന തുടങ്ങിയവർ ശില്പശാലയ്ക്ക് നേതൃത്വം നൽകി.
വർണ്ണ കടലാസ്സുകൊണ്ട് വിസ്മയം തീർത്ത് അമ്പതോളം സർഗ്ഗ പ്രതിഭകൾ ശില്പശാലയിൽ പങ്കെടുത്തു. അഞ്ചു മുതൽ 8 വരെയുള്ള വിദ്യാർത്ഥികൾക്കായിട്ടാണ് സൃഷ്ടി 2023 ൻ്റ നേതൃത്വത്തിൽ ശില്പശാല നടത്തിയത്