മുദ്ര കൂട്ടായ്മയുടെ സാംസ്കാരിക സന്ധ്യ ചെർപ്പുളള ശ്ശേരിയിൽ നടന്നു

  1. Home
  2. KERALA NEWS

മുദ്ര കൂട്ടായ്മയുടെ സാംസ്കാരിക സന്ധ്യ ചെർപ്പുളള ശ്ശേരിയിൽ നടന്നു

മുദ്ര സാംസ്കാരിക കൂട്ടായ്മയുടെ സാംസ്കാരിക സന്ധ്യ ചെർപ്പുളള ശ്ശേരിയിൽ നടന്നു. മുദ്ര


ചെർപ്പുളശ്ശേരി മുദ്ര സാംസ്കാരിക കൂട്ടായ്മയുടെ സാംസ്കാരിക സന്ധ്യ ചെർപ്പുളള ശ്ശേരിയിൽ നടന്നു. മുദ്ര പ്രസിഡണ്ട് പി കെ സുധാകരന്റ ആ മുഖ പ്രഭാഷണത്തോടെയാണ് ചടങ്ങിന് തുടക്കം കുറിച്ചത്. സെക്രട്ടറി കെ.ഗംഗാധരൻ എക്സി. അംഗങ്ങളായ കെ.ബി സുഭാഷ് ടി.കെ രത്നാകരൻ എന്നിവർ പങ്കെടുത്തു. മുദ്ര ആരംഭിക്കുന്ന ഗ്രന്ഥ ശാലയിലേക്ക് പുസ്തകം സമാഹരിക്കുന്നതിനും തുടക്കമായി. തുടർന്ന് പാലക്കാട് സ്വരലയയുടെ ഗാനമേള അരങ്ങേറി.