\u0D21\u0D3F\u0D35\u0D48\u0D0E\u0D2B\u0D4D \u0D2A\u0D3E\u0D32\u0D15\u0D4D\u0D15\u0D3E\u0D1F\u0D4D \u0D1C\u0D3F\u0D32\u0D4D\u0D32\u0D3E \u0D15\u0D2E\u0D4D\u0D2E\u0D3F\u0D31\u0D4D\u0D31\u0D3F\u0D2F\u0D41\u0D1F\u0D46 \u0D28\u0D47\u0D24\u0D43\u0D24\u0D4D\u0D35\u0D24\u0D4D\u0D24\u0D3F\u0D32\u0D4D‍ \u0D2B\u0D41\u0D21\u0D4D \u0D38\u0D4D‌\u0D1F\u0D4D\u0D30\u0D40\u0D31\u0D4D\u0D31\u0D4D \u0D38\u0D02\u0D18\u0D1F\u0D3F\u0D2A\u0D4D\u0D2A\u0D3F\u0D1A\u0D4D\u0D1A\u0D41.

  1. Home
  2. KERALA NEWS

ഡിവൈഎഫ് പാലക്കാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഫുഡ് സ്‌ട്രീറ്റ് സംഘടിപ്പിച്ചു.

ഡിവൈഎഫ് പാലക്കാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഫുഡ് സ്‌ട്രീറ്റ് സംഘടിപ്പിച്ചു.


 പാലക്കാട്:  ഡിവൈഎഫ് പാലക്കാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഫുഡ് സ്‌ട്രീറ്റ് സംഘടിപ്പിച്ചു. വംശീയക്കെതിരായ പോരാട്ടത്തിന്റെ ചരിത്രസ്‌മാരകമായ അഞ്ചുവിളക്കിലാണ് പരിപാടി സംഘടിപ്പിച്ചത്. ഡിവൈഎഫ്‌ഐ കേന്ദ്രകമ്മറ്റി അംഗം ഗ്രീഷ്‌മ അജയഘോഷ് ഉദ്ഘാടനം ചെയ്‌തു. ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി ടിഎം ശശി, പ്രസിഡന്റ് പി പി സുമോദ് എംഎല്‍എ തുടങ്ങിയവര്‍ പങ്കെടുത്തു. ഫുഡ് സ്‌ട്രീറ്റിന്റെ ഭാഗമായി നാട്ടുകാര്‍ക്ക് ബിരിയാണി വിതരണം ചെയ്‌തു.  ഡി.വൈ.എഫ്.ഐ