\u0D05\u0D1E\u0D4D\u0D1A\u0D4D \u0D15\u0D4B\u0D1F\u0D3F\u0D2F\u0D41\u0D1F\u0D46 \u0D2A\u0D42\u0D1C\u0D3E \u0D2C\u0D02\u0D2C\u0D30\u0D4D‍ \u0D28\u0D31\u0D41\u0D15\u0D4D\u0D15\u0D46\u0D1F\u0D41\u0D24\u0D4D\u0D24\u0D41; \u0D2D\u0D3E\u0D17\u0D4D\u0D2F\u0D36\u0D3E\u0D32\u0D3F \u0D24\u0D3F\u0D30\u0D41\u0D35\u0D28\u0D28\u0D4D\u0D24\u0D2A\u0D41\u0D30\u0D24\u0D4D\u0D24\u0D4D.

  1. Home
  2. KERALA NEWS

അഞ്ച് കോടിയുടെ പൂജാ ബംബര്‍ നറുക്കെടുത്തു; ഭാഗ്യശാലി തിരുവനന്തപുരത്ത്.

തിരുവനന്തപുരം:


തിരുവനന്തപുരം: ഈ വര്‍ഷത്തെ പൂജാ ബംബര്‍ ലോട്ടറി നറുക്കെടുത്തു. ആര്‍.എ. 591801 നമ്പര്‍ ടിക്കറ്റിനാണ് ഒന്നാം സമ്മാനം. അഞ്ച് കോടി രൂപയാണ് സമ്മാനത്തുക. തിരുവനന്തപുരത്ത് വിറ്റ ടിക്കറ്റാണിത്.