\u0D17\u0D41\u0D1C\u0D31\u0D3E\u0D24\u0D4D\u0D24\u0D3F\u0D32\u0D46 \u0D15\u0D46\u0D2E\u0D3F\u0D15\u0D4D\u0D15\u0D7D \u0D2B\u0D3E\u0D15\u0D4D\u0D1F\u0D31\u0D3F\u0D2F\u0D3F\u0D7D \u0D24\u0D40\u0D2A\u0D3F\u0D1F\u0D3F\u0D24\u0D4D\u0D24\u0D24\u0D4D\u0D24\u0D3F\u0D7D \u0D28\u0D3E\u0D32\u0D4D \u0D2E\u0D30\u0D23\u0D02.

  1. Home
  2. KERALA NEWS

ഗുജറാത്തിലെ കെമിക്കൽ ഫാക്ടറിയിൽ തീപിടിത്തത്തിൽ നാല് മരണം.

ഗുജറാത്തിലെ കെമിക്കൽ ഫാക്ടറിയിൽ തീപിടിത്തത്തിൽ നാല് മരണം


ഗുജറാത്ത്:  കെമിക്കൽ ഫാക്ടറിയിലുണ്ടായ തീപിടിത്തത്തിൽ നാല് മരണം. വഡോദരയിലുണ്ടായ തീപിടിത്തത്തിൽ 15 പേർക്ക് പരിക്കേറ്റു. കാന്റൺ ലബോറട്ടറിയുടെ ഉടമസ്ഥതയിലുള്ള ഫാക്ടറിയിൽ ഇന്ന് രാവിലെ പത്ത് മണിയോടെയാണ് തീപിടിത്തം. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയതായി പൊലീസ് അറിയിച്ചു.