\u0D31\u0D47\u0D37\u0D28\u0D4D‍ \u0D15\u0D3E\u0D30\u0D4D‍\u0D21\u0D3F\u0D32\u0D46 \u0D2A\u0D3F\u0D36\u0D15\u0D41\u0D15\u0D33\u0D4D‍ \u0D24\u0D3F\u0D30\u0D41\u0D24\u0D4D\u0D24\u0D3E\u0D28\u0D41\u0D02 \u0D2A\u0D41\u0D24\u0D3F\u0D2F \u0D35\u0D3F\u0D35\u0D30\u0D19\u0D4D\u0D19\u0D33\u0D4D‍ \u0D05\u0D2A\u0D4D‌\u0D21\u0D47\u0D31\u0D4D\u0D31\u0D4D \u0D1A\u0D46\u0D2F\u0D4D\u0D2F\u0D3E\u0D28\u0D41\u0D02 \u0D15\u0D34\u0D3F \u0D12\u0D30\u0D41\u0D19\u0D4D\u0D19\u0D41\u0D28\u0D4D\u0D28\u0D41

  1. Home
  2. KERALA NEWS

റേഷന്‍ കാര്‍ഡിലെ പിശകുകള്‍ തിരുത്താനും പുതിയ വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യാനും കഴി ഒരുങ്ങുന്നു

 റേഷന്‍ കാര്‍ഡിലെ പിശകുകള്‍ തിരുത്താനും പുതിയ വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യാ


തിരുവനന്തപുരം: റേഷന്‍ കാര്‍ഡിലെ പിശകുകള്‍ തിരുത്താനും പുതിയ വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യാനുമായുള്ള 'തെളിമ' പദ്ധതിക്കു നവംബര്‍ 15നു തുടക്കമാകുമെന്ന് ഭക്ഷ്യ - സിവില്‍ സപ്ലൈസ് മന്ത്രി ജി.ആര്‍.അനില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സംസ്ഥാനത്തെ മുഴുവന്‍ റേഷന്‍ ഗുണഭോക്താക്കളുടേയും ആധാര്‍ വിവരങ്ങള്‍ റേഷന്‍ കാര്‍ഡ് മാനേജ്‌മെന്റ് സിസ്റ്റവുമായി ബന്ധിപ്പിക്കുന്നത് 2022 ജനുവരി ഒന്നിനു പൂര്‍ത്തിയാക്കാന്‍ ഉദ്ദേശിക്കുന്നതായും അദ്ദേഹം പറഞ്ഞു.