\u0D15\u0D4A\u0D1A\u0D4D\u0D1A\u0D3F \u0D2E\u0D46\u0D1F\u0D4D\u0D30\u0D4B\u0D2F\u0D3F\u0D7D \u0D07\u0D28\u0D4D\u0D28\u0D4D \u0D2A\u0D15\u0D41\u0D24\u0D3F \u0D1A\u0D3E\u0D7C\u0D1C\u0D4D

  1. Home
  2. KERALA NEWS

കൊച്ചി മെട്രോയിൽ ഇന്ന് പകുതി ചാർജ്

മാനസിക വെല്ലുവിളി നേരിടുന്ന യാത്രക്കാർക്ക് സൗജന്യ ടിക്കറ്റ് പദ്ധതിയും കൂടെയുള്ള യാത്രക്കാരന് 50% ഇളവും നാളെ മുതൽ പ്രാബല്യത്തിൽ വരും

മാനസിക വെല്ലുവിളി നേരിടുന്ന യാത്രക്കാർക്ക് സൗജന്യ ടിക്കറ്റ് പദ്ധതിയും കൂടെയുള്ള യാത്രക്കാരന് 50% ഇളവും നാളെ മുതൽ പ്രാബല്യത്തിൽ വരും.


കൊച്ചി: ഗാന്ധി ജയന്തി ദിനമായ ഇന്ന് എല്ലാ യാത്രക്കാർക്കും ട്രെയിൻ നിരക്കിന്റെ 50 ഇളവ് നൽകാൻ കെ എം ആർ എൽ തീരുമാനിച്ചു.
കൊച്ചി വൺ കാർഡ് ഉടമകൾക്കും കാർഡ് തുകയിലെ വ്യത്യാസത്തിന്റെ ക്യാഷ് ബാക് ലഭിക്കും. കൂടാതെ  നാളെ മുതൽ മാനസിക വെല്ലുവിളി നേരിടുന്ന യാത്രക്കാർക്ക് സൗജന്യ ടിക്കറ്റ് പദ്ധതിയും കൂടെയുള്ള യാത്രക്കാരന് 50% ഇളവും പ്രാബല്യത്തിൽ വരും

മാനസിക വെല്ലുവിളി നേരിടുന്ന യാത്രക്കാർക്ക് സൗജന്യ ടിക്കറ്റ് പദ്ധതിയും കൂടെയുള്ള യാത്രക്കാരന് 50% ഇളവും നാളെ മുതൽ പ്രാബല്യത്തിൽ വരും