\u0D37\u0D4B\u0D7C\u0D23\u0D4D\u0D23\u0D42\u0D30\u0D3F\u0D7D \u0D2F\u0D42\u0D24\u0D4D\u0D24\u0D4D \u0D15\u0D4B\u0D7A\u0D17\u0D4D\u0D30\u0D38\u0D4D‌ \u0D28\u0D4B\u0D15\u0D4D\u0D15\u0D41 \u0D15\u0D41\u0D24\u0D4D\u0D24\u0D3F \u0D38\u0D2E\u0D30\u0D02 \u0D28\u0D1F\u0D24\u0D4D\u0D24\u0D3F

  1. Home
  2. KERALA NEWS

ഷോർണ്ണൂരിൽ യൂത്ത് കോൺഗ്രസ്‌ നോക്കു കുത്തി സമരം നടത്തി

നോക്കു കുത്തി സമരം


ഷോർണ്ണൂർ .കേരളത്തിലെ ക്രമസമാധാന വീഴ്ചകളിൽ നോക്കുകുത്തിയായിരിക്കുന്ന ആഭ്യന്തരവകുപ്പിനെതിരെ യൂത്ത് കോൺഗ്രസ് ഷോർണൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഷൊർണൂർ പോലീസ് സ്റ്റേഷനുമുന്നിൽ നോക്കുകുത്തി സ്ഥാപിക്കൽ സമരം നടത്തി എത്തി. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡൻറ് ടി എച് ഫിറോസ് ബാബു ഉദ്ഘാടനം നിർവഹിച്ചു. യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം വൈസ് പ്രസിഡൻറ് ആർ. മഹേഷ് അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറിമാരായ എൻ.ആർ. ശരൺജിത്ത്,ഷബീർ നീരാണി. ജില്ലാ സെക്രട്ടറി കെ.വി.രാധാകൃഷ്ണൻ, ജില്ലാ നിർവാഹകസമിതി അംഗം കെ.എം.കെ ബാബു, നിയോജക മണ്ഡലം ഭാരവാഹികളായ സാലി പൊയിലൂർ ,വിനോദ് പുത്തൻവീട്ടിൽ, കെ.പി ഇർഷാദ് , കെ.കേശവദാസ് രതീഷ്. കെ, മണ്ഡലം പ്രസിഡണ്ട് മാരായ കെ. ജയകൃഷ്ണൻ, കെ എസ് സുനീഷ്, മുഹമ്മദ് ഷെരീഫ്, എം. പ്രിയ തുടങ്ങിയവർ സംസാരിച്ചു..........