\u0D15\u0D46 \u0D31\u0D46\u0D2F\u0D3F\u0D32\u0D4D‍ \u0D2A\u0D26\u0D4D\u0D27\u0D24\u0D3F; \u0D0E\u0D24\u0D3F\u0D30\u0D4D‍\u0D2A\u0D4D\u0D2A\u0D41\u0D15\u0D33\u0D4D‍ \u0D15\u0D23\u0D15\u0D4D\u0D15\u0D3F\u0D32\u0D46\u0D1F\u0D41\u0D15\u0D4D\u0D15\u0D3E\u0D24\u0D46 \u0D05\u0D24\u0D3F\u0D35\u0D47\u0D17 \u0D28\u0D1F\u0D2A\u0D1F\u0D3F\u0D15\u0D33\u0D41\u0D2E\u0D3E\u0D2F\u0D3F \u0D38\u0D30\u0D4D‍\u0D15\u0D4D\u0D15\u0D3E\u0D30\u0D4D‍ \u0D2E\u0D41\u0D28\u0D4D\u0D28\u0D4B\u0D1F\u0D4D\u0D1F\u0D4D.

  1. Home
  2. KERALA NEWS

കെ റെയില്‍ പദ്ധതി; എതിര്‍പ്പുകള്‍ കണക്കിലെടുക്കാതെ അതിവേഗ നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ട്.

k rail


കെ റെയില്‍ പദ്ധതിക്കെതിരേ ഉയരുന്ന എതിര്‍പ്പുകള്‍ കണക്കിലെടുക്കാതെ അതിവേഗ നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ട്. അതിവേഗ സില്‍വര്‍ ലൈന്‍ റെയില്‍ പദ്ധതിക്കായി ഭൂമി ഏറ്റെടുക്കലിന് ഡെപ്യൂട്ടി കളക്ടറെ ചുമതലപ്പെടുത്തി സര്‍ക്കാര്‍ ഉത്തരവിറക്കി. ഡെപ്യൂട്ടി കളക്ടര്‍ അനില്‍ ജോസിനെയാണ് ഭൂമി ഏറ്റെടുക്കല്‍ നടപടിക്കായി ചുമതലപ്പെടുത്തിയിരിക്കുന്നത്.