\u0D2E\u0D26\u0D4D\u0D2F\u0D35\u0D3F\u0D7D\u0D2A\u0D4D\u0D2A\u0D28\u0D2F\u0D3F\u0D7D \u0D31\u0D46\u0D15\u0D4D\u0D15\u0D4B\u0D30\u0D4D‍\u0D21\u0D3F\u0D1F\u0D4D\u0D1F\u0D4D \u0D15\u0D47\u0D30\u0D33\u0D02

  1. Home
  2. KERALA NEWS

മദ്യവിൽപ്പനയിൽ റെക്കോര്‍ഡിട്ട് കേരളം

alcha


ക്രിസ്മസ് തലേന്ന് 65 കോടിയുടെ മദ്യം വിറ്റഴിച്ചു ക്രിസ്മസ് സീസണിലെ  മദ്യക്കച്ചവടത്തില്‍ റെക്കോര്‍ഡിട്ട് കേരളം. ഏറ്റവും കൂടുതല്‍ മദ്യ വില്‍പന നടന്നത് തിരുവനന്തപുരം ജില്ലയിലാണ്.

alchahole

73. 53 ലക്ഷം രൂപയുടെ മദ്യമാണ് തിരുവനന്തപുരം പവര്‍ഹൗസ് റോഡിലുളള മദ്യ ഷോപ്പിൽ വിറ്റത്. 70.72 ലക്ഷം രൂപയുടെ വില്‍പന നടത്തി ചാലക്കുടിയാണ് രണ്ടാമതായി നില്‍ക്കുന്നത്. 63.60 ലക്ഷം രൂപയുടെ മദ്യം വിറ്റു ഇരിഞ്ഞാലക്കുട മൂന്നാം സ്ഥാനത്തുമുണ്ട്. 
 55 കോടി മദ്യമാണ് കേരളത്തില്‍ കഴിഞ്ഞ ക്രിസ്മസിന് വിറ്റഴിച്ചത്. ബിവറേജസ് കോര്‍പറേഷനു കീഴിൽ ആകെ 265 മദ്യഷോപ്പുകളാണ് ഉള്ളത്.