\u0D15\u0D3F\u0D31\u0D4D\u0D31\u0D4D \u0D35\u0D3F\u0D24\u0D30\u0D23\u0D02 \u0D0E\u0D28\u0D4D\u0D28\u0D28\u0D4D\u0D28\u0D47\u0D15\u0D4D\u0D15\u0D41\u0D2E\u0D3E\u0D2F\u0D3F \u0D28\u0D3F\u0D30\u0D4D‍\u0D24\u0D4D\u0D24\u0D3F\u0D2F\u0D46\u0D28\u0D4D\u0D28\u0D4D \u0D2A\u0D31\u0D1E\u0D4D\u0D1E\u0D3F\u0D1F\u0D4D\u0D1F\u0D3F\u0D32\u0D4D\u0D32; \u0D2D\u0D15\u0D4D\u0D37\u0D4D\u0D2F\u0D2E\u0D28\u0D4D\u0D24\u0D4D\u0D30\u0D3F

  1. Home
  2. KERALA NEWS

കിറ്റ് വിതരണം എന്നന്നേക്കുമായി നിര്‍ത്തിയെന്ന് പറഞ്ഞിട്ടില്ല; ഭക്ഷ്യമന്ത്രി

മന്ത്രി


കോഴിക്കോട്: ഭക്ഷ്യക്കിറ്റ് എന്നന്നേക്കുമായി നിര്‍ത്തിയെന്ന് എവിടേയും പറഞ്ഞിട്ടില്ലെന്ന് ഭക്ഷ്യമന്ത്രി ജി.ആര്‍. അനില്‍. അവശ്യ സമയങ്ങളില്‍ ഇനിയും നല്‍കു. കോവിഡ് ഭീതി കുറഞ്ഞതുകൊണ്ടാണ് തല്‍ക്കാലം നിര്‍ത്തുന്നതെന്നും ഭക്ഷ്യമന്ത്രി കോഴിക്കോട് പറഞ്ഞു.