\u0D30\u0D18\u0D28\u0D3E\u0D25\u0D4D \u0D2A\u0D32\u0D47\u0D30\u0D3F\u0D15\u0D4D\u0D15\u0D4D \u0D15\u0D4B\u0D34\u0D3F\u0D15\u0D4D\u0D15\u0D4B\u0D1F\u0D4D \u0D06\u0D7C\u0D1F\u0D4D\u0D38\u0D4D \u0D15\u0D4B\u0D33\u0D47\u0D1C\u0D4D \u0D2A\u0D42\u0D7C\u0D35 \u0D35\u0D3F\u0D26\u0D4D\u0D2F\u0D3E\u0D7C\u0D24\u0D4D\u0D25\u0D3F\u0D15\u0D33\u0D41\u0D1F\u0D46 \u0D06\u0D26\u0D30\u0D02

  1. Home
  2. KERALA NEWS

രഘനാഥ് പലേരിക്ക് കോഴിക്കോട് ആർട്സ് കോളേജ് പൂർവ വിദ്യാർത്ഥികളുടെ ആദരം

കോഴിക്കോട്


കോഴിക്കോട് ​ഗവൺമെന്റ് ആർട്സ് ആൻഡ് സയൻസ് കേളേജിന്റെ ആഭിമുഖ്യത്തിൽ നടന്ന പൂർവ വിദ്യാർത്ഥി സംഗമത്തിൽ ജൂനിയർ ഡിഗ്രി ക്ലാസ്സിൽ പഠിച്ച രഘുനാഥ് പലേരിക്ക് സ്നേഹാദരം. രഘുനാഥ് പലേരിയുടെ സീനിയറായി മൂന്നാം വർഷ ഡിഗ്രിയ്ക്കു പഠിച്ച കഥയെഴുത്തുകാരി കെഎം രാധ പൊന്നാട അണിയിച്ചു. 1

കെ എം രാധ

1972ൽ ഡിഗ്രി പൂർത്തിയാക്കിയതിന്ശേ ഏതാണ്ട് 50വർഷത്തിനുശേഷമാണ് കെഎം രാധയടക്കമുള്ളവർ കോളേജിൽ ഒരുമിച്ചുകൂടിയത്. ആൽത്തറ ഗ്രൂപ്പിന് വേണ്ടി സഞ്ചാരി,സഹൃദയൻ അഡ്മിൻ എഞ്ചിനിയർ. മമ്മദ് കോയയും രഘുനാഥിനെ പൊന്നാട ചാർത്തി.

സാഹിത്യം,ചലച്ചിത്ര മേഖകളിൽ വ്യക്തിമുദ്ര പതിപ്പിച്ച,സൗമ്യ സാന്നിദ്ധ്യമായ രഘുനാഥ് പലേരിയ്ക്ക് 69 വയസ്സിലാണ് അറിയപ്പെടുന്ന അംഗീകാരം ലഭിച്ചതിൽ നിന്നു തന്നെ കലാ സംസ്കാരിക മേഖലകളിലെല്ലാം പുരസ്കാര ങ്ങളെല്ലാം തന്നെ വീണ്ടും വീണ്ടും ഇഷ്ടപ്പെട്ട വരിലേക്ക് പോകുന്ന രീതിയും, പ്രാഞ്ചിയേട്ടന്മാരുടെ നുഴുഞ്ഞ് കയറ്റവും കൊണ്ട് അധഃ പതിച്ചു പോയെന്ന് ആശംസാ പ്രസംഗത്തിൽ ശ്രീ ഗോപാലൻ മാസ്റ്റർ പറഞ്ഞു.
 രഘുനാഥിൻ്റെ പ്രസംഗത്തിൽ പരാമർശിക്കപ്പെട്ട പ്രസിദ്ധ കാർട്ടൂണിസ്റ്റ് BM ഗഫൂർ, കമാൽ വരദൂർ എന്നിവർ എന്നും ഓർക്കപ്പെടെണ്ട വ്യക്തിത്വങ്ങൾ തന്നെ.സാഹിത്യത്തിൽജാതി മതരാഷ്ടീയ
മില്ലെന്ന,സർഗ്ഗസൃഷ്‌ടികൾ മനുഷ്യമനസ്സിനെ ഔന്നത്യത്തിലേയ്ക്കുയർത്തുന്നുവെന്ന മഹത്തായ സന്ദേശമാണ് അദ്ദേഹം സമൂഹത്തിന് നൽകിയത്.