\u0D36\u0D2C\u0D30\u0D3F\u0D2E\u0D32 \u0D2F\u0D41\u0D35\u0D24\u0D40\u0D2A\u0D4D\u0D30\u0D35\u0D47\u0D36 \u0D15\u0D47\u0D38\u0D4D \u0D2A\u0D30\u0D3F\u0D17\u0D23\u0D3F\u0D15\u0D4D\u0D15\u0D23\u0D2E\u0D46\u0D28\u0D4D\u0D28\u0D3E\u0D35\u0D36\u0D4D\u0D2F\u0D2A\u0D4D\u0D2A\u0D46\u0D1F\u0D4D\u0D1F\u0D4D \u0D1A\u0D40\u0D2B\u0D4D \u0D1C\u0D38\u0D4D\u0D31\u0D4D\u0D31\u0D3F\u0D38\u0D3F\u0D28\u0D4D \u0D15\u0D24\u0D4D\u0D24\u0D4D.

  1. Home
  2. KERALA NEWS

ശബരിമല യുവതീപ്രവേശ കേസ് പരിഗണിക്കണമെന്നാവശ്യപ്പെട്ട് ചീഫ് ജസ്റ്റിസിന് കത്ത്.

shabarimala


ന്യൂഡൽഹി: ശബരിമല യുവതീപ്രവേശ കേസ് പരിഗണിക്കണം എന്നാവശ്യപ്പെട്ട് സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് കത്ത്. മുൻ തന്ത്രി കണ്ഠരര് മഹേശ്വരരുടെ ഭാര്യ ദേവകി അന്തർജനമാണ് കത്തയച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും ആവശ്യത്തെ പിന്തുണച്ചിട്ടുണ്ടെന്ന് ദേവകി അന്തർജനം കത്തിൽ വ്യക്തമാക്കിയെന്നാണു റിപ്പോർട്ട്.