കർഷക ദിനത്തിൽ ലയൺസ് ക്ലബ്ബ് കർഷകനെ ആദരിച്ചു

ചെർപ്പുളശ്ശേരി.ലയൺസ് ക്ലബ്ബ് ചെർപ്പുളശ്ശേരി ടൗൺ കർഷക ദിനം പ്രമാണിച്ച് തൂത എടായിയ്ക്കൽ കൊളബിൽ വീട്ടിൽ അലി എന്ന കർഷകനെ പൊന്നാട അണിയിച്ച് ആദരിയ്ക്കുകയും ഓണ പുടവ നൽകുകയും ചെയ്തു. ക്ലബ് പ്രസിഡണ്ട് ലയൺ N G രാജേഷ് കുമാർ , സിക്രട്ടറി ലയൺ കമറുദ്ദീൻ , ലയൺ ലീഡർമാരായ ലയൺ സത്യാനന്ദ്, ലയൺ ഷിബു എന്നിവർ പങ്കെടുത്തു.